Right 1ഇന്ത്യക്കാരുടെ കാനഡ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു; കാനഡയില്‍ സ്റ്റഡി പെര്‍മിറ്റ് തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ നാലില്‍ മൂന്നും നിരാകരിക്കപ്പെടുന്നു; പ്രാദേശിക ആശങ്കകളും തൊഴില്‍ ക്ഷാമവും കണക്കിലെടുത്ത് കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികളുമായി കാനഡ മുന്നോട്ട്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 7:58 AM IST